രേണുക വേണു|
Last Modified ശനി, 1 മാര്‍ച്ച് 2025 (08:56 IST)
ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം മാര്‍ച്ച് മൂന്ന് വരെ നീട്ടി. മന്ത്രി ജി.ആര്‍.അനില്‍ കുമാറാണ് ഇക്കാര്യം അറിയിച്ചത്.
മാര്‍ച്ച് നാലിനു മാസാവസാന കണക്കെടുപ്പിന്റെ ഭാഗമായി റേഷന്‍ കടകള്‍ക്ക് അവധിയാണ്. മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം അഞ്ചാം തിയതി ആരംഭിക്കും.