യുവതി പീഡനശ്രമം തടഞ്ഞു, എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ആഞ്ഞുവെട്ടി പ്രതി

ബുധന്‍, 28 ഫെബ്രുവരി 2018 (08:46 IST)

അനുബന്ധ വാര്‍ത്തകള്‍

മനുഷ്യത്വമില്ലാത്ത ക്രൂരതയാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നത്‍. പീഡനശ്രമം തടഞ്ഞ യുവതിയുടെ എട്ട് മാസം പ്രായമായ കുഞ്ഞി‌നെ വെട്ടിപരുക്കേൽപ്പിച്ച് യുവാവ്. മലപ്പുറം മഞ്ചേരിയിലാണ് സംഭവം.
 
നാടോടി ദമ്പതികളുടെ മകള്‍ക്കാണ് വെട്ടേറ്റത്. തനിക്ക് നേരെയുള്ള പീഡനശ്രമം തടയുന്നതിനിടെയാണ് കുഞ്ഞിനെ അക്രമി വെട്ടിയതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. സ്ഥിരം ശല്ല്യക്കാരനായ അയൂബാണു സംഭവത്തിനു പിന്നിലെന്നു ചൂണ്ടിക്കാട്ടി കുടുംബം പൊലീസിനെ സമീപിച്ചു.
 
മഞ്ചേരി ഐജിബിടി ബസ് സ്റ്റാന്‍ഡില്‍ അന്തിയുറങ്ങുന്ന കുടുംബത്തിലെ യുവതിയ്ക്കെ നേരെയായിരുന്നു ആയൂബിന്റെ ആക്രമം. പീഡനശ്രമം യുവതി തടഞ്ഞതോടെ കലിമൂത്ത യുവാവ് പ്രതി കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കാലിലാണു വെട്ടേറ്റത്. മൂന്നു കുത്തിക്കെട്ടുകൾ ഉണ്ട്. കുട്ടി മഞ്ചേരി മെഡിക്കല്‍ ചികിത്സയിലാണ്. അച്ഛന്‍ മുരുകന്റെ പരാതിയില്‍ പൊലീസ് അയൂബിനെതിരെ കേസെടുത്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ശ്മശാനമായി മാറി സിറിയ; പരുക്കേറ്റവർക്ക് മരുന്ന് വെയ്ക്കണമെങ്കിൽ പകരം ശരീരം നൽകണം

ആഭ്യന്തര യുദ്ധം രൂക്ഷമായി മാറിയിരിക്കുകയാണ് സിറിയയിൽ. ഇതിനോടകം അനേകം പേരാണ് ...

news

ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിച്ചു; സംസ്കാരം ഇന്ന്, അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ ഒഴുകിയെത്തുന്നു

ശനിയാഴ്ച രാത്രി ദുബായിൽ അന്തരിച്ച നടി ശ്രീദേവിയുടെ സംസ്കാരം ഇന്ന്. ഇന്നലെ രാത്രിയോടെയാണ് ...

news

ശ്രീദേവിയുടെ സംസ്കാരം ബുധനാഴ്ച, പൊതുദര്‍ശനം സെലിബ്രേഷന്‍സ് സ്പോര്‍ട്സ് ക്ലബില്‍

ദുബായില്‍ മരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ബുധനാഴ്ച സംസ്കരിക്കും. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ...

news

ചെങ്ങന്നൂരില്‍ സി പി എം സ്ഥാനാര്‍ത്ഥി മഞ്ജു വാര്യര്‍ തന്നെ? അവസാന നിമിഷം ചില അട്ടിമറികള്‍ ?

ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സി പി എം സ്ഥാനാര്‍ത്ഥി ആരായിരിക്കും? ...

Widgets Magazine