രാമലീലയുടെ ഗതി എന്താകും ?; എതിര്‍ക്കാനുറച്ച് വനിതാ കൂട്ടായ്‌മ - 28ന് ഷൂട്ടിംഗ് സെറ്റുകള്‍ നിശ്ചലമാകും!

കൊച്ചി, വെള്ളി, 22 സെപ്‌റ്റംബര്‍ 2017 (15:29 IST)

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാന്‍‌ഡില്‍ കഴിയുന്ന ദിലീപ് നായകനായ രാമലീലയ്‌ക്കെതിരെ സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് പ്രതിഷേധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.

രാമലീലയുടെ റിലീസ് ദിവസമായ സെപ്റ്റംബര്‍ 28ന് കൊച്ചിയില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് വനിതാ കൂട്ടായ്മയുടെ നീക്കമെന്നാണ് സൂചനകള്‍. മംഗളമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.

വനിതാ സംഘടനയിലെ താരങ്ങളെല്ലാം 28ന് ഷൂട്ടിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുമെന്നാണ് സൂചന. അതേസമയം, പ്രതിഷേധം എത്തരത്തിലാകുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പേ പിടിച്ച പശുവിന്‍റെ പാല്‍ കുടിച്ചാല്‍ കുഴപ്പമുണ്ടോ? അടൂരില്‍ ജനം ഭീതിയില്‍

പേ പിടിച്ച പശുവിന്‍റെ പാല്‍ കുടിച്ചവര്‍ ഭീതിയില്‍. തങ്ങള്‍ക്കും പേ വിഷബാധയേല്‍ക്കാനുള്ള ...

news

‘പറയുന്ന വാക്കുകളോട് അപാരമായ സത്യസന്ധ്യത പുലര്‍ത്തുന്നവരാണ് കൊച്ചിക്കാർ, അവരിലൊരാളാണ് സൗബിൻ’: ആഷിഖ് അബു

സൌബിന്‍ എന്ന ആ കൊച്ചിക്കാരന്റെ മലയാള സിനിമയിലെ വളര്‍ച്ച വളരെ പെട്ടന്നായിരുന്നു. പക്ഷേ ...

news

‘ചാണ്ടിച്ചായന്‍ ആ ടൈപ്പ് അല്ല, അത് അറിയാവുന്നവര്‍ക്കറിയാം’; ഏഷ്യാനെറ്റിന് നേരെയുള്ള അക്രമണത്തില്‍ പ്രതിഷേധവുമായി ജയശങ്കര്‍

ഏഷ്യാനെറ്റ് ന്യൂസ് ആലപ്പുഴ ബ്യൂറോയ്ക്ക് നേരെയുണ്ടായ അക്രമണത്തില്‍ പ്രതികരണവുമായി അഡ്വ ...

news

മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം; നിര്‍ദേശം നല്‍കിയത് റവന്യുമന്ത്രി

ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റങ്ങള്‍ അന്വേഷിക്കാനൊരുങ്ങി സര്‍ക്കാര്‍. ...

Widgets Magazine