കേരളത്തില്‍ പേവിഷബാധയേറ്റ് ആളുകള്‍ മരിച്ചത് വാക്‌സിന്റെ ഗുണിമില്ലായ്മ കൊണ്ടല്ലെന്ന് കേന്ദ്ര സംഘം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2022 (09:18 IST)
കേരളത്തില്‍ പേവിഷബാധയേറ്റ് ആളുകള്‍ മരിച്ചത് വാക്‌സിന്റെ ഗുണിമില്ലായ്മ കൊണ്ടല്ലെന്ന് കേന്ദ്ര സംഘം. മരണങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നും വാക്‌സിന്‍ ഡോസുകളെകുറിച്ചുള്ള അറിവില്ലായ്മ പ്രശ്‌നമായെന്നുമാണ് കണ്ടെത്തല്‍. വാക്‌സിന്‍ എടുക്കുന്നതിലെ കാലതാമസം രോഗിയെ ഗുരുതരാവസ്ഥയില്‍ എത്തിക്കും. കൂടാതെ മുറിവുകളുടെ സ്ഥാനവും ആഴവും പ്രധാനപ്പെട്ടതാണെന്നും വിദ്ഗ്ധര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :