ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണം

ഗുരുവായൂര്‍| Last Modified തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2015 (19:38 IST)
ദേവപ്രശ്ന പരിഹാര കര്‍മ്മങ്ങളുടെ കലശ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചതിനാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ അഞ്ചാം തീയതി വരെ അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളെ നാലമ്പലത്തിനകത്തേക്ക് പ്രവേശിപ്പിക്കില്ല. ക്ഷേത്ര ഭരണ സമിതി അറിയിച്ചതാണിത്.

ഇക്കാലയളവില്‍ നടക്കുന്ന കലശ ചടങ്ങുകളുടെയും വാതില്‍ മാടത്തില്‍ കലശം നിറച്ചു വയ്ക്കുന്ന ദിവസങ്ങളിലും ഉള്ള സമയങ്ങളില്‍ ക്ഷേത്ര ദര്‍ശനത്തില്‍ നിയന്ത്രണം ഉണ്ടായിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :