വീടാക്രമണത്തില്‍ ഞങ്ങള്‍ക്ക് പങ്കില്ല: പിണറായി

ന്യൂഡല്‍ഹി| VISHNU.NL| Last Modified ശനി, 7 ജൂണ്‍ 2014 (14:10 IST)
എന്‍കെ പ്രേമചന്ദ്രന്‍െറ വീടിനു നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

രാഷ്ട്രീയ എതിരാളികളെ അക്രമിക്കുന്നത് സിപിഎമ്മിന്‍െറ രീതിയല്ല. സംഭവം അപലപനീയമാണെന്നും പിണറായി മാധ്യമങ്ങളോട് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :