Widgets Magazine Widgets Magazine

എ​ഴു​ത്തു​കാ​ർ​ക്കെ​തി​രേ​യു​ള്ള ഭീ​ഷ​ണി കേ​ര​ള​ത്തി​ൽ വി​ല​പ്പോ​വി​ല്ല: മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം, വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (21:29 IST)

Widgets Magazine
   pinarayi vijayan , RSS , BJP , Gauri Lankesh , പി​ണ​റാ​യി വി​ജ​യ​ന്‍ , വ​ർ​ഗീ​യ ശ​ക്തി​ , ആര്‍എസ്എസ് , ഗൗ​രി ല​ങ്കേ​ഷ്

ചി​ല വ​ർ​ഗീ​യ ശ​ക്തി​ക​ൾ എ​ഴു​ത്തു​കാ​ർ​ക്കു മ​ര​ണ​വാ​റ​ന്‍റ് അ​യ​ക്കു​ക​യാ​ണെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി
വി​ജ​യ​ന്‍. എ​ഴു​ത്തു​കാ​ർ​ക്കെ​തി​രേ​യു​ള്ള ഭീ​ഷ​ണി കേ​ര​ള​ത്തി​ൽ വി​ല​പ്പോ​വി​ല്ല. രാജ്യത്ത് ആര്‍എസ്എസിനെ എതിര്‍ത്താല്‍ കൊല്ലുമെന്ന അവസ്ഥയാണുള്ളത്. അടിയന്തരാവസ്ഥക്കാലത്ത് പോലും മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗൗ​രി ല​ങ്കേ​ഷി​ന്‍റെ വ​ധ​ത്തേ​ക്കാ​ൾ ഞെ​ട്ടി​ക്കു​ന്ന​ത് ആ ​കൊ​ല​പാ​ത​ക​ങ്ങ​ളെ ന്യാ​യീ​ക​രി​ക്കു​ന്ന​താ​ണ്. കേരളാ സ​ർ​ക്കാ​ർ ആ​ർ​ക്കൊ​പ്പ​മാ​ണെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​വ​ർ ഓ​ർ​ക്ക​ണം. ഇ​ല്ലെ​ങ്കി​ൽ ഓ​ർ​മി​പ്പി​ക്കാ​ൻ സ​ർ​ക്കാ​രി​ന​റി​യാം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജീവിച്ചിരിക്കുന്ന എഴുത്തുകാര്‍ മൃത്യുഞ്ജയ ഹോമം നടത്താനാണ് ഒരു ആര്‍എസ്എസ് നേതാവ് പറഞ്ഞത്. ഇത് നടപ്പാക്കാനുള്ള ഇടമല്ല കേരളം. കേരളത്തിന്റെ സാംസ്‌കാരിക പ്രബുദ്ധത അന്ധകാര ശക്തികള്‍ക്ക് തകര്‍ക്കാനാകില്ലെന്നും വ​ർ​ഗീ​യ ശ​ക്തി​ക​ൾക്ക് മുന്നറിയിപ്പായി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഇറാഖില്‍ ഐ​എ​സ് ആക്രമണം; 50 മരണം, 87 പേർക്ക് പരുക്ക് - മരണസംഖ്യ ഉയര്‍ന്നേക്കും

ഇറാഖില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തിൽ‌ 50 പേര്‍ ...

news

അ​മ​ർ​നാ​ഥ് ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു

ജൂലായിൽ ഏഴ് അമര്‍നാഥ് തീര്‍ഥാടകരെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ സൂത്രധാരനും ...

news

അച്ഛന്റെ എം‌പി പദവി കാരണം ഏറ്റവും അധികം പീഡനം അനുഭവിച്ചത് ഞാനാണ്: തുറന്നു പറഞ്ഞ് ഗോകുല്‍ സുരേഷ്

അച്ഛന്റെ എം പി പദവി കാരണം തനിക്ക് തലവേദനയേ ഉണ്ടായിട്ടുള്ളുവെന്ന് നടനും എം പിയുമായ സുരേഷ് ...

Widgets Magazine Widgets Magazine