ഇനി തിങ്കള്‍ മുതള്‍ വെള്ളിവരെ മിനിസ്ക്രീനില്‍ പിസിയെ കാണാം; മുഖ്യമന്ത്രിയുടെ റോളില്‍

Last Modified ബുധന്‍, 29 ഏപ്രില്‍ 2015 (17:10 IST)
ടിവി ചര്‍ച്ചകളിലേയും വാര്‍ത്തകളിലേയും നിറസാന്നിധ്യമായ മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് സീരിയലില്‍ അഭിനയിക്കുന്നു. ഷാജഹാന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന സ്പന്ദനം എന്ന സീരിയലിലൂടെയാണ് മിനി സ്ക്രീനിലെ പിസി അരങ്ങേറ്റം കുറിക്കുന്നത്.

ചിത്രത്തില്‍ പി സി ജോര്‍ജ് എത്തുന്നത് മുഖ്യമന്ത്രിയുടെ റോളിലാണ്. പിസി ജോര്‍ജ് അഭിനയിക്കുന്നുവെന്നതിന് പുറമെ നടി നന്ദിനി നീണ്ട് ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും സീരിയലിനുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :