യുഡിഎഫിന്‍റെ പ്രവർത്തനങ്ങൾ തൃപ്തികരമല്ലെന്ന് സാദിഖലി ശിഹാബ് തങ്ങള്‍; ബിജെപിയുമായി സഹകരിക്കുന്ന ബിഡിജെഎസിനെ യുഡിഎഫിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ല

മലപ്പുറം, ബുധന്‍, 27 സെപ്‌റ്റംബര്‍ 2017 (20:45 IST)

Muslim League ,  BDJS ,  Panakkad Sadikali Shihab Thangal ,  Vengara Bypoll ,  പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ ,  യുഡിഎഫ് ,  ബിഡിജെഎസ് ,  മുസ്‌ലീം ലീഗ്

യുഡിഎഫിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് മുസ്‌ലീം ലീഗ് നേതാവ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ. വേങ്ങരയില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ മുറുകുവേയാണ് യുഡിഎഫിന്‍റെ പ്രവർത്തനങ്ങൾ തൃപ്തികരമല്ലെന്നും ഒരു മുന്നണി സംവിധാനമെന്ന നിലയിലുള്ള പ്രവർത്തനങ്ങൾ ഇനിയും ഏറെ മെച്ചപ്പെടാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
ബിഡിജെഎസിനെ യുഡിഎഫിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ലെന്നും കെപിസിസി അധ്യക്ഷൻ എം.എം.ഹസന്‍റെ നിലപാടിനോട് യോജിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ലീഗിൽ ഒരുതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടായിട്ടില്ലെന്നും മറിച്ചുള്ള വാര്‍ത്തകളെല്ലാം വെറും പ്രചരണങ്ങൾ മാത്രമാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ യുഡിഎഫ് ബിഡിജെഎസ് മുസ്‌ലീം ലീഗ് Bdjs Muslim League Vengara Bypoll Panakkad Sadikali Shihab Thangal

വാര്‍ത്ത

news

പെട്രോളും ഡീസലും ഇനിമുതല്‍ വീട്ടുപടിക്കൽ എത്തിക്കും; പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

പെട്രോൾ വിലയുമായി ബന്ധപ്പെട്ട് രാജ്യത്ത് പ്രക്ഷോഭങ്ങൾ നിലനിൽക്കുന്നതിനിടെ ജനങ്ങൾക്ക് ...

news

കൊച്ചി മെട്രോ: രണ്ടാം ഘട്ടത്തിനും കേന്ദ്രത്തിന്റെ സുരക്ഷാ അനുമതി

കൊച്ചി മെട്രൊയുടെ പാ​​ലാ​​രി​​വ​​ട്ടം മു​ത​ൽ മ​​ഹാ​​രാ​​ജാ​​സ് വ​രെയുള്ള രണ്ടാം ...

news

അമ്മായിയമ്മയെ മരുമകൾ വിറകുകൊണ്ടടിച്ചു കൊന്നു !

വികലാംഗയായ അമ്മായി അമ്മയെ മരുമകൾ വിറകു കൊണ്ട് തലക്കടിച്ചു കൊന്നു. ഡല്‍ഹിയിലെ ...