തിരുവനന്തപുരം|
jibin|
Last Modified ഞായര്‍, 22 മാര്‍ച്ച് 2015 (15:54 IST)
പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ അന്വേഷണം ഏത് രീതിയില്‍ കൊണ്ടുപോകണമെന്ന് തീരുമാനിക്കേണ്ടത് അന്വേഷണ സംഘമാണെന്നും. കേസിലെ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.