അനാഥാലയത്തില്‍ പരുക്കേറ്റ കുട്ടിയുടെ മൊഴിയെടുത്തു

തൃശൂര്‍| JOYS JOY| Last Modified ബുധന്‍, 17 ജൂണ്‍ 2015 (17:07 IST)
തൃശൂരില്‍ അനാഥാലയത്തില്‍ ക്രൂരപീഡനത്തിന് ഇരയായ കുട്ടിയുടെ മൊഴിയെടുത്തു.

കുട്ടിയുടെ ശരീരത്തില്‍ വര്‍ഷങ്ങളും മാസങ്ങളും പഴക്കമുള്ള നൂറോളം മുറിവുകള്‍ കണ്ടെത്തി. ഇതിനിടെ, പീഡനമേറ്റ കുട്ടിയുടെ ദൃശ്യങ്ങള്‍ ചില ചാനലുകള്‍ പുറത്തു വിട്ടു.

അതേസമയം, കേസ് ഒതുക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് സംശയിക്കുന്നതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :