Widgets Magazine Widgets Magazine

അധികാരസ്ഥാനത്തിരുന്നുള്ള ഒരു പ്രവര്‍ത്തനത്തിനും താനില്ല; നിലപാട് വ്യക്തമാക്കി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം, വ്യാഴം, 20 ഏപ്രില്‍ 2017 (13:00 IST)

Widgets Magazine
Rahul Gandhi, Oommen Chandy, KPCC President, കെ.പി.സി.സി, കെ.പി.സി.സി അധ്യക്ഷന്‍, ഉമ്മന്‍ചാണ്ടി

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിച്ചെന്നും ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. 
 
പ്രവര്‍ത്തന രംഗത്തുനിന്ന് താന്‍ ഒരിക്കലും മാറിനില്‍ക്കില്ല. പാര്‍ട്ടിയില്‍ ഏതെങ്കിലും ഒരു സ്ഥാനം സ്വീകരിച്ച് പ്രവര്‍ത്തിക്കേണ്ടന്നാണ് തീരുമാനം. ഇക്കാര്യം നേരത്തെ തന്നെ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുളളതാണ്. അതുകൊണ്ടു തന്നെ ഹൈക്കമാന്‍ഡില്‍ നിന്നും അധ്യക്ഷനാകാനുളള നിര്‍ദേശം വരില്ലെന്നും അദ്ദേഹം പറഞ്ഞു. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വിഐപി സംസ്‌കാരം വേണ്ടെന്ന കേന്ദ്രനിര്‍ദേശത്തിന് പിന്തുണ; ബീക്കൺ ലൈറ്റ് നീക്കി സംസ്ഥാനത്തെ മന്ത്രിമാര്‍

വിഐപികളുടെ വാഹനത്തിൽ നിന്ന് ചുവന്ന ബീക്കൺ ലൈറ്റ് എടുത്തുമാറ്റാനുളള കേന്ദ്രസര്‍ക്കാര്‍ ...

news

തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് നടത്തിയ രഹസ്യ അന്വേഷണം; ഐ എസ് ഭീകരരെന്ന് സംശയിക്കുന്ന മൂന്നുപേരെ ഡല്‍ഹി പൊലീസ് പിടികൂടി

ഐ എസ് ഭീകരരെന്ന് സംശയിക്കുന്ന മുന്നുപേരെ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ പിടികൂടി. അഞ്ച് ...

news

കാര്‍ നിയന്ത്രണം വിട്ട് ഉറങ്ങിക്കിടന്നവര്‍ക്കുമേല്‍ പാഞ്ഞുകയറി; ഒരു മരണം

പ്ലസ് ടു വിദ്യാര്‍ത്ഥി ഓടിച്ച കാര്‍ നടപ്പാതയില്‍ ഉറങ്ങികിടക്കുന്നവരുടെ ഇടയിലേക്ക് ഇടിച്ച് ...

Widgets Magazine Widgets Magazine