തിരുവന്തപുരം|
Last Modified ചൊവ്വ, 20 ജനുവരി 2015 (14:00 IST)
യുഡിഎഫില്‍ നിന്നും പുറത്താക്കുമെന്ന് തനിക്ക് പേടിയില്ലെന്ന്
ആര്‍.
ബാലകൃഷ്ണപിള്ള പറഞ്ഞു. തന്റെ മാര്‍ഗം കണ്ടെത്താന്‍ തിനിക്കറിയാമെന്നും എന്ത് വേണമെങ്കിലും യുഡിഎഫ് ചെയ്യട്ടയെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി.
ബാലകൃഷ്ണപിള്ള ബാര്‍ ഉടമ ബിജു രമേശുമായി സംസാരിച്ചതിന്റെ ശബ്ദ രേഖ പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് ബാലകൃഷ്ണപിള്ളയ്ക്കെതിരെ യു ഡി എഫ് നടപടിക്കൊരുങ്ങുകയാണെന്നാണ് സൂചന. ബാലകൃഷ്ണപിള്ളയ്ക്കെതിരെ നടപടി വേണമെന്ന് മന്ത്രി കെ എം മാണി യു ഡി എഫ് നേതൃത്വത്തെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.