തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 4 ഫെബ്രുവരി 2015 (16:19 IST)
നാഷണല്‍ ഗെയിംസിലെ അഴിമതികള്‍ ഒന്നിനു പുറകെ ഒന്നായി
പുറത്തുവന്ന സാഹചര്യത്തില്‍ ധൂര്‍ത്തടിച്ച പണം ഖജനാവിലേക്ക് തിരിച്ചടയ്ക്കാന്‍ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തയാറാകണമെന്നും. മോഹന്‍ലാലിനെ പഴിപറഞ്ഞ് രക്ഷപെടാന്‍ ശ്രമിക്കാതെ മന്ത്രിയും അതേ പാത പിന്തുടരണമെന്നും പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്.
സര്‍ക്കാരിന്റെ അഴിമതിയും ധൂര്‍ത്തും വെളിയില്‍ വരാതിരിക്കാല്‍ ലാലിസത്തെ കൂട്ട് പിടിക്കുകയാണെന്നും. ഈ സാഹചര്യത്തില്‍ മോഹന്‍ലാലിനെ പഴിപറഞ്ഞ് രക്ഷപെടാന്‍ ശ്രമിക്കാതെ മന്ത്രിയും ഗെയിംസ് സിഇഒയും ലാലിന്റെ മാതൃക പിന്തുടരുകയാണ് ഉചിതമെന്നും വിഎസ് പറഞ്ഞു. അഴിമതി ബോധ്യപ്പെട്ടിട്ടും അവ മറച്ചുവെക്കുവാനുള്ള സര്‍ക്കാരിന്റെ ശ്രമം ജനങ്ങള്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.