Widgets Magazine
Widgets Magazine

‘ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ രാഹുല്‍ഗാന്ധിക്ക് ദേഷ്യം വരും’ - രാഹുല്‍ അവസരത്തിനൊത്ത് ഉയരുന്നില്ലെന്ന് കടുത്ത ഭാഷയില്‍ ദിഗ് വിജയ് സിംഗിന്‍റെ വിമര്‍ശനം

ന്യൂഡല്‍ഹി, ശനി, 18 മാര്‍ച്ച് 2017 (18:19 IST)

Widgets Magazine
Rahul Gandhi, Digvijaya Singh, Indian National Congress, ന്യൂഡല്‍ഹി, രാഹുല്‍ ഗാന്ധി, ദിഗ് വിജയ് സിങ്, കോണ്‍ഗ്രസ്, പ്രിയങ്ക ഗാന്ധി,

രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദിഗ് വിജയ് സിങ് രംഗത്ത്. അഞ്ച് സംസ്ഥാനങ്ങളില്‍ നടത്ത തെരഞ്ഞെടുപ്പിലെ തിരിച്ചടിയും സര്‍ക്കാര്‍ രൂപികരിക്കുന്നതിലുണ്ടായ അലംബാവവും കോണ്‍ഗ്രസിനെ തിരിഞ്ഞു കുത്തുന്ന വേളയിലാണ് ദിഗ് വിജയ് സിങ് വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.  
 
നിശ്ചയദാര്‍ഡ്യത്തോടെ പ്രവര്‍ത്തിക്കാനോ അവസരത്തിനൊത്ത് ഉയരാനോ രാഹുലിന് കഴിയുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. പുതിയൊരു കോണ്‍ഗ്രസ് കെട്ടിപടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കോണ്‍ഗ്രസിന് പുതിയ രീതിയും മാര്‍ഗവും പ്രചരണത്തിനായി പുതിയ തന്ത്രങ്ങളും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 
 
ഇതെല്ലാം ചെയ്യാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കും. എന്തുകൊണ്ടും അദ്ദേഹം തന്നെയാണ് അതിന് ഉചിതമായ വ്യക്തി. പക്ഷേ അവസരത്തിനൊത്തുയരാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നതാണ് നിലവിലെ പ്രശ്നം. പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് കോണ്‍ഗ്രസിന് ഗുണംചെയ്യുമെന്നും അദ്ദേഹം അഭിപ്രായപെട്ടു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പ്രായപൂര്‍ത്തിയായവര്‍ സ്വയം സൂക്ഷിക്കണം, അതില്‍ സര്‍ക്കാരിന് വലിയ റോളില്ല: ജി സുധാകരന്‍

കേരളീയ സമൂഹം കുത്തഴിഞ്ഞ് കിടക്കുകയാണെന്ന് മന്ത്രി ജി സുധാകരന്‍. ഈ ഒരു അവസ്ഥയില്‍ ...

news

ഇടത് ഭരണത്തിന്റെ വിലയിരുത്തലാകും മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പ് ഫലം: കോടിയേരി ബാലകൃഷ്ണന്‍

സംസ്ഥാനത്തെ എല്‍ഡിഎഫ് ഭരണത്തിന്റെ വിലയിരുത്തലാകും മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പെന്ന് സിപിഎം ...

news

ഷൈനി പള്‍സറിന്റെ കൂട്ടാളി; സുനിയുടെ എല്ലാ ഇടപാടും ഷൈനിയുടെ അറിവോടെ

പ്രമുഖ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ കൂട്ടാളിയാണ് ഷൈനി തോമസ്. ...

news

അമേരിക്കന്‍ പ്രസിഡന്റിനൊപ്പം ആംഗല മെര്‍ക്കല്‍; ട്രംപിന്റെ നാണം കെട്ട പ്രവര്‍ത്തി വീണ്ടും - വീഡിയോ പുറത്ത്

വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ ...

Widgets Magazine Widgets Magazine