‘കേന്ദ്രത്തിലെ വലിയ മോദിയും കേരളത്തിലെ ചെറിയ മോദിയും ചേര്‍ന്ന് ജനങ്ങളെ ദുരിതത്തിലാക്കുകയാണ് ’; മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് സുര്‍ജേവാല

കോട്ടയം, വെള്ളി, 24 നവം‌ബര്‍ 2017 (10:07 IST)

അനുബന്ധ വാര്‍ത്തകള്‍

സിപിഎം- ബിജെപി ബന്ധം അവസാനിച്ചാല്‍ എസ്എന്‍സി ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കേണ്ടി വരുമെന്ന് എഐസിസി മാധ്യമവിഭാഗം തലവന്‍ രണ്‍ദീപ് സിങ് സുര്‍ജേവാല. രണ്ടു പാര്‍ട്ടികള്‍ക്കും രഹസ്യ ബന്ധമുള്ളത് കൊണ്ടാണ് ലാവ്‌ലിന്‍ കേസില്‍ സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ വൈകുന്നതെന്നും സുര്‍ജേവാല പറഞ്ഞു.
 
പിണറായി സര്‍ക്കാരിലെ മൂന്നു മന്ത്രിമാര്‍ക്ക് രാജിവെക്കേണ്ടി വന്നു. കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ ചെറിയ പതിപ്പാണു കേരളത്തിലെ പിണറായി സര്‍ക്കാരെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി. കേന്ദ്രത്തിലെ വലിയ മോദിയും കേരളത്തിലെ ചെറിയ മോദിയും ചേര്‍ന്ന് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഇക്കാര്യത്തിൽ വി എസ് പറയുന്നത് കേൾക്കണം, പിണറായിയുടെ നിലപാടിതോ? - ചെന്നിത്തലയുടെ നീക്കത്തിൽ ഞെട്ടി സർക്കാർ

ഇടുക്കിയിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ...

news

'എനിക്ക് അവനില്ലാതെ ജീവിക്കാൻ കഴിയില്ല'; കാമുകനെ വിട്ടു കിട്ടാൻ കാമുകിയുടെ വേറിട്ട സമരം

പ്രണയത്തിനു കണ്ണും മൂക്കും ഇല്ലെന്ന് പറയുന്നത് വെറുതെയല്ല. അത്തരത്തിൽ ഒരു സംഭവമാണ് ...

news

കുട്ടിയാനയെ രക്ഷിച്ച നാട്ടുകാർക്ക് നന്ദി അറിയിച്ച് കാട്ടാന - വീഡിയോ കാണാം

പൊട്ടകിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷിച്ച നാട്ടുകാർക്ക് നന്ദി പറയുന്ന കാട്ടനകൂട്ടത്തിന്റെ ...

Widgets Magazine