‘ഉസ്താദുമാരെക്കൊണ്ട് നിറഞ്ഞ സുവർഗ്ഗപ്പൂങ്കാവനം മ്മക്ക് മാണ്ട ബളേ’...; സൈബര്‍വാദികള്‍ക്ക് ചുട്ട മറുപടിയുമായി ഷംന കോളക്കോടന്‍

ബുധന്‍, 6 ഡിസം‌ബര്‍ 2017 (10:56 IST)

ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ബോധവത്കരണത്തിന്റെ ഭാഗമായി മലപ്പുറത്ത് പെൺകുട്ടികൾ നടത്തിയ ഫ്ലാഷ് മോബ് വിവാദമായിരുന്നു. ഫ്ലാഷ് മോബ് അവതരിപ്പിച്ച പെൺകുട്ടികളെ അവഹേളിച്ച് ഒരുപാട് പേർ സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നിരുന്നു. മതം പറയുന്നത് അനുസരിക്കാത്ത ഇവരൊക്കെ നരകത്തിലെ വിറകുകൊള്ളിയായി തീരും എന്നൊക്കെയാണ് സൈബര്‍ ആങ്ങളമാര്‍ പറഞ്ഞത്.
 
എന്നാല്‍ ഇപ്പോള്‍ സൈബര്‍ ആങ്ങളമാര്‍ക്ക് ചുട്ട മറുപടിയുമായി എഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഇനിയും പെണ്ണുങ്ങള്‍ ആടും,പാടും, കൂട്ടുകൂടും. ചുറുചുറുക്കുള്ള പെണ്‍കുട്ടികള്‍ തെരുവുകള്‍ കീഴടക്കുക തന്നെ ചെയ്യും. ഇങ്ങനത്തെ ഉസ്താദുമാരെക്കൊണ്ട് നിറഞ്ഞ സുവര്‍ഗ്ഗപ്പൂങ്കാവനം മ്മക്ക് മാണ്ട ബളേ എന്ന് പറഞ്ഞ് കൊണ്ടാണ് ഷംനയുടെ കുറിപ്പ് തുടങ്ങുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മൊബൈൽ വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കം; ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു

മൊ​ബൈ​ൽ ഫോ​ണ്‍ വാങ്ങിയത് ചോദ്യം ചെയ്ത ഭാര്യയെ ഭർത്താവ് അടിച്ചു കൊന്നു. കോയമ്പത്തൂർ ...

news

ഒരു കോടി രൂപ സ്ത്രീധനമായി ആവശ്യപ്പെട്ട വരനോട് പോയി പണി നോക്കാന്‍ പറഞ്ഞ് വനിതാ ഡോക്ടര്‍

രാജസ്ഥാന്‍: വിവാഹത്തിന്റെ അന്ന് സ്ത്രീധനമായി ഒരു കോടി രൂപ ആവശ്യപ്പെട്ട ഡോക്ടറായ വരനോട് ...

news

ഓഖി ഗുജറാത്ത് തീരത്തേക്ക്; മുന്‍‌കരുതലുമായി പ്രധാനമന്ത്രി

തെക്കന്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരങ്ങളിലൂടെ കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ‘ഓഖി’ ...

news

‘കുമ്മനാനായെ പറപ്പിക്കൂ, അര്‍മ്മാദിക്കൂ’; ‍ഇത് അധികൃതര്‍ക്ക് പണിയാകും !

കൊച്ചി മെട്രോയുടെ ലോഗോയിലുള്ള ആനക്കുട്ടന് പേര് ക്ഷണിച്ചതിന് പിന്നാലെയാണ് കുമ്മനാന എന്ന ...

Widgets Magazine