മലയാളി മക്കയില്‍ വെടിയേറ്റുമരിച്ചു

മക്ക| jibin| Last Modified ശനി, 24 മെയ് 2014 (14:57 IST)
മലയാളി മക്കയില്‍ വെടിയേറ്റുമരിച്ചു. നിലമ്പൂര്‍ അകമ്പാടം സ്വദേശി അനസ് പുതുവീട്ടിലാണ് മരിച്ചത്. ഒരാഴ്ച മുമ്പ് ഹൗസ് ഡ്രൈവര്‍ വിസയില്‍ മക്കയിലെത്തിയതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :