അട്ടപ്പാടിയില്‍ വീണ്ടും മാവോയിസ്‌റ്റ് പോസ്‌റ്റര്‍

  മാവോയിസ്‌റ്റ് പോസ്‌റ്റര്‍ , പാലക്കാട് , അട്ടപ്പാടി
പാലക്കാട്| jibin| Last Modified ശനി, 4 ജൂലൈ 2015 (11:35 IST)
കോയമ്പത്തൂരില്‍ അറസ്റ്റിലായ മാവോവാദികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് അട്ടപ്പാടിയില്‍ പോസ്റ്റര്‍. അട്ടപ്പാടിയിലെ പാടവയല്‍ വില്ലേജ് ഓഫീസിന്റെ ചുമരിലാണ് മാവോവാദി അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :