പ്രണയം നടിച്ച് കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; സ്വകാര്യ ബസ് കണ്ടക്ടര്‍ പിടിയില്‍

പ്രണയം നടിച്ച് കോളേജ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍.

malappuram, love, rape, arrest, valanchery മലപ്പുറം, പ്രണയം, പീഡനം, അറസ്റ്റ്, വളാഞ്ചേരി
മലപ്പുറം| സജിത്ത്| Last Updated: വെള്ളി, 29 ജൂലൈ 2016 (11:49 IST)
പ്രണയം നടിച്ച് കോളേജ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. കൊപ്പം വിളയൂര്‍ പഞ്ചായത്തിലെ കരിങ്കനാട് പുത്തന്‍പീടിയേക്കല്‍ മുഹമ്മദ് ജാബിറിനെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

കോളേജ് വിദ്യാര്‍ത്ഥിനിയും എടയൂര്‍ സ്വദേശിയുമായ നിര്‍ദ്ദനകുടുംബത്തില്‍പെട്ട പെണ്‍കുട്ടിയെയാണ്
ഇയാള്‍ പീഡിപ്പിച്ചതെന്ന് വളാഞ്ചേരി സി ഐ കെ എം സുലൈമാന്‍ അറിയിച്ചു. സ്‌പെഷ്യല്‍ ടീം അംഗങ്ങളായ എ ജയപ്രകാശ്, യു പി ഷറഫുദ്ധീന്‍, സുനില്‍ ദേവ്, സി പി ഇക്ബാല്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :