Widgets Magazine Widgets Magazine

മലപ്പുറം തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എട്ടിന്റെ പണികൊടുത്ത് വെള്ളാപ്പള്ളിയുടെ മിന്നല്‍ നീക്കം

ആലപ്പുഴ, തിങ്കള്‍, 20 മാര്‍ച്ച് 2017 (11:25 IST)

Widgets Magazine
   malappuram electio vellappally natesan , BJP , vellappally natesan , BDJS , vellappally , SNDP, malappuram loksabha election , ബിജെപി , ബിഡിജെഎസ് ,  എസ്എൻഡിപി , വെള്ളാപ്പള്ളി നടേശന്‍ , തെരഞ്ഞെടുപ്പ്

മലപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെ എൻഡിഎയിൽ പൊട്ടിത്തെറി. സ്ഥാനാർഥിയെ ഏകപക്ഷീയമായി പ്രഖ്യാപിച്ച ബിജെപി നടപടിയെ രൂക്ഷമായി വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് രംഗത്തെത്തിയത്.

ബിജെപി സ്ഥാനാർഥിയെ പിന്തുണക്കേണ്ട ബാധ്യത ബിഡിജെഎസിന് ഇല്ല. മുന്നണി മര്യാദകളുടെ സകലസീമകളും ലംഘിക്കുന്ന നടപടികളാണ് സമീപകാലത്ത് ബിജെപിയിൽ നിന്നുണ്ടാകുന്നത്. സഖ്യകക്ഷികളോട് ആലോചിക്കാതെ എൻഡിഎ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. കേരളത്തിൽ എൻഡിഎ സംവിധാനം പ്രവർത്തിക്കുന്ന സാഹചര്യമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ബിജെപി സ്ഥാനാർഥി എങ്ങനെ എൻഡിഎയുടെ സ്ഥാനാർഥിയാകും. ബി.ഡി.ജെ.എസിനെ വിഴുങ്ങാമെന്ന് കരുതേണ്ട. ബിഡിജെ.എസ് അണികൾ ബിജെപിയിൽ ലയിക്കുമെന്ന പ്രതീക്ഷ ആർക്കും വേണ്ട. കേരളത്തിൽ ബിജെപിയെക്കാൾ ശക്തി ഞങ്ങള്‍ക്കാണ്. ഭാവിയിൽ ഏത് മുന്നണിയുമായും പാർട്ടി സഹകരിക്കാൻ സാധ്യതയുണ്ടെന്നും ചാനൽ അഭിമുഖത്തിൽ വെള്ളാപ്പള്ളി വ്യക്തമാക്കി.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വൈദികര്‍ വേണ്ട, സ്‌ത്രീകളെ കുമ്പസാരിപ്പിക്കാന്‍ കന്യാസ്‌ത്രീകള്‍ മതി; പ്രക്ഷോഭം ശക്തമാകുന്നു

കൊട്ടിയൂരില്‍ പീഡനത്തില്‍ സമ്മര്‍ദ്ദത്തിലായ സഭയെ പ്രതിസന്ധിയിലാക്കുന്ന നീക്കവുമായി കേരളാ ...

news

മിഷേലിന്റെ മരണം; രണ്ടു ഫേസ്‌ബുക്ക് ഗ്രൂപ്പുകള്‍ക്കെതിരെ കേസെടുക്കും - പ്രശ്‌നം നിസാരമല്ല

സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ടു ഫേസ്‌ബുക്ക് ...

news

സൗദി അറേബ്യയില്‍ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു

സൗദി അറേബ്യയില്‍ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. സൗദി കിരീടവകാശിയും ആഭ്യന്തര ...

news

വിദ്യാര്‍ഥികള്‍ക്ക് സെക്‍സിനേക്കാള്‍ താല്‍പ്പര്യം ഈ പ്രവര്‍ത്തി ചെയ്യുന്നതിന് - ഗവേഷകര്‍ ആശങ്കയില്‍

സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നടത്തിയ പഠനത്തില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടിലെ ആശങ്കയിലാണ് ...

Widgets Magazine Widgets Magazine