Widgets Magazine Widgets Magazine

യോഗി ആദിത്യനാഥിനെ പോലുള്ളവരെത്തന്നെയാണ്‌ ഇന്നത്തെ ഇന്ത്യ അർഹിക്കുന്നത്; പരിഹാസവുമായി വി ടി ബല്‍റാം

തിരുവനന്തപുരം, ഞായര്‍, 19 മാര്‍ച്ച് 2017 (12:44 IST)

Widgets Magazine

യോഗി ആദിത്യ നാഥിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ വിമര്‍ശനവുമായി വി ടി ബല്‍റാം രംഗത്ത്. യോഗി ആദിത്യ നാഥിനെ പോലുള്ള ആളുകളെയാണ് ഇന്നത്തെ ഇന്ത്യ അര്‍ഹിക്കുന്നതെന്നും നിയുക്ത മുഖ്യമന്ത്രിക്ക് പരിഹാസ രൂപേണ ആശംസകള്‍ അറിയിച്ചുമാണ് ബല്‍റാം തന്റെ ഫേസ്ബുക്കുമായി എത്തിയിരിക്കുന്നത്. 

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പണ്ട് ആനപ്പുറത്ത് ഇരുന്നതിന്റെ പാട് കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ തപ്പിനോക്കേണ്ട: രൂക്ഷവിമര്‍ശനവുമായി വി എസ്

മുസ്ലിംലീഗിനും കോണ്‍ഗ്രസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സി പി എം നേതാക്കള്‍ രംഗത്ത്. ...

news

റോക്കറ്റ്​വ്യവസായത്തിൽ പുതിയ തുടക്കം; ഉത്തരകൊറിയയുടെ റോക്കറ്റ്​എൻജിൻ പരീക്ഷണം വന്‍ വിജയം

ഉത്തരകൊറിയ റോക്കറ്റ്​എൻജിൻ വിജയകരമായി പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. കൊറിയൻ ...

news

കമല്‍ഹാസന്റെ സഹോദരന്‍ ചന്ദ്രഹാസന്‍ അന്തരിച്ചു

തമിഴ് സൂപ്പർതാരം കമൽഹാസന്റെ മൂത്ത സഹോദരനും സിനിമാ നിർമാതാവുമാ‍യ ചന്ദ്രഹാസൻ (82) ...

news

കാരുണ്യ പദ്ധതി ക്രമക്കേട്: അഴിമതി കണ്ടെത്താനായില്ല, ഉമ്മന്‍ ചാണ്ടിക്കും മാണിക്കും വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്

കാരുണ്യ ലോട്ടറി ചികിത്സാ പദ്ധതിയില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ മുന്‍ മുഖ്യമന്ത്രി ...

Widgets Magazine Widgets Magazine