തിരുവനന്തപുരം|
സജിത്ത്|
Last Modified ശനി, 8 ഏപ്രില്‍ 2017 (12:40 IST)
ജിഷ്ണു കേസുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ പരസ്യത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ പാര്‍വതി. ജിഷ്ണു കേസില്‍ ന്യായീകരണവുമായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലെ ചില വിവരങ്ങള്‍ അവാസ്തവമാണെണെന്നും സര്‍ക്കാര്‍ ധനസഹായം നല്‍കി എന്നത് വായിച്ചപ്പോള്‍ തനിക്ക് പുച്ഛമാണ് തോന്നിയെന്നും പാര്‍വതി പറയുന്നു. രക്ത ബന്ധുക്കള്‍ മാത്രം ചെയ്യേണ്ട ഒന്നാണ് സമരമെന്നത് കേരളത്തില്‍ മാത്രം ഉണ്ടായി വന്നിട്ടുള്ള പുതിയ സമവായമാണെന്നും പാര്‍വതി തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നു.
പാര്‍വതിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: