Widgets Magazine Widgets Magazine

മറ്റൊരു ടി പി ആകുമോ ഷാജഹാൻ? ഭയത്തോടെ കുടുംബം

തിരുവനന്തപുരം, ശനി, 8 ഏപ്രില്‍ 2017 (08:39 IST)

Widgets Magazine

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ പൊലീസ് ആസ്ഥാനത്ത് നടത്താനിരുന്ന സമരത്തെ  പിന്തുണക്കാനെത്തി ജയിലിലടക്കപ്പെട്ട കെഎം ഷാജഹാന് ടിപി ചന്ദ്രശേഖരന്റെ അനുഭവമുണ്ടാകുമോ എന്ന് ഭയക്കുന്നുവെന്ന് ഭാര്യ കരോളിന്‍. മാധ്യമം ദിനപത്രത്തോടായിരുന്നു കരോളിന്റെ പ്രതികരണം.
 
ലാവ്‌ലിന്‍ കരാറിലെ അഴിമതിയെ കുറിച്ച് നിരന്തരം ഷാജഹാന്‍ സാംസാരിച്ചു. ഇതാണ് പിണറായി വിജയന്റെ ശത്രുതക്ക് കാരണം. ഷാജഹാന്‍ നടത്തിയത് അഴിമതിക്കെതിരായ പോരാട്ടമാണ്. പൊലീസ് ഉദ്യോഗസ്ഥരും ശത്രുക്കളായി. ഷാജഹാന്‍ നടത്തിയതെല്ലാം ഒറ്റയാള്‍ പോരാട്ടമായിരുന്നുവെന്നും കരോളിന്‍ പറഞ്ഞു.
 
ജിഷ്ണുവിന്റെ അമ്മയുടെ വിങ്ങല്‍ ടിവിയില്‍ കണ്ടപ്പോള്‍ ഷാജഹാന് സഹിക്കാനായില്ല. അങ്ങനെയാണ് രാവിലെ അവര്‍ക്കൊപ്പം ചേരാന്‍ വീട്ടില്‍ നിന്ന് പോയത്. ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട് ഷാജഹാനോട് പ്രതികാരം വീട്ടുകയാണെന്നും ഷാജഹാന്റെ അമ്മ ഇന്നലെ ആരോപിച്ചിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഉലഹനായകന്റെ വീട്ടിൽ തീപിടുത്തം

ചലച്ചിത്ര താരം കമല്‍ഹാസന്റെ ചെന്നൈയിലെ വസതിയില്‍ തീപിടിത്തം. ആള്‍വാര്‍പ്പേട്ടയിലെ ...

news

മുഖ്യമന്ത്രിയ്ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫെസ്ബുക്കിൽ പോസ്റ്റിട്ട വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ...

news

മഹിജയെ നിലത്തിട്ടു വലിച്ചിട്ടില്ല, കൈനീട്ടി എഴുന്നേൽപ്പിക്കുകയാണ് ചെയ്തത്; ജിഷ്ണു കേസില്‍ സര്‍ക്കാരിനെ ന്യായീകരിച്ച് പത്രപരസ്യം

ജിഷ്ണു പ്രണോയ് മരിച്ച സംഭവത്തിൽ നിലപാടുകൾ വ്യക്തമാക്കി സർക്കാർ ദിനപത്രങ്ങളിൽ പരസ്യം നൽകി. ...

news

അമ്മയെ തെരുവില്‍ വലിച്ചിഴക്കുന്നതാണോ പൊലീസ് നയം ?; ചെന്നിത്തലയുടെ ചോദ്യങ്ങളില്‍ ഉത്തരമില്ലാതെ സര്‍ക്കാര്‍

ജിഷ്‌ണുവിന്റെ അമ്മയ്‌ക്കുനേരെയുണ്ടായ പൊലീസ് നടപടിയില്‍ സര്‍ക്കാരിനെതിരെ ...

Widgets Magazine Widgets Magazine