കേരളം കണ്ട ഏറ്റവും മോശം പ്രതിപക്ഷമാണ് ഇപ്പോഴുള്ളത്: സതീശന്‍

വിഡി സതീശന്‍ , കെപിസിസി , പ്രതിപക്ഷം , കൊച്ചി
കൊച്ചി| jibin| Last Modified ഞായര്‍, 9 ഓഗസ്റ്റ് 2015 (14:46 IST)
പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍ രംഗത്ത്. ഈ പ്രതിപക്ഷം സംസ്ഥാനത്തിന്റെ ദൌര്‍ഭാഗ്യമാണ്. കേരളം കണ്ട ഏറ്റവും മോശം പ്രതിപക്ഷമാണ് ഇപ്പോഴുള്ളത്. തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരെ ആര്‍ക്കും ഇഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിന്റെ തകര്‍ച്ച നിരാശ പകരുന്നതാണ്. തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരെ ആര്‍ക്കും ഇഷ്‌ടമല്ലെങ്കിലും സ്തുതി പാടുന്നവരെ എല്ലാവര്‍ക്കുമിഷ്‌ടമാണെന്നും സതീശന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :