പത്തനാപുരത്ത് വിദ്യാര്‍ത്ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

 കൊല്ലം , പത്തനാപുരത്ത് , പ്ളസ്ടു വിദ്യാര്‍ത്ഥിനി , കുത്തിപ്പരിക്കേല്‍പ്പിച്ചു
കൊല്ലം| jibin| Last Modified വ്യാഴം, 12 ജൂണ്‍ 2014 (15:03 IST)
പത്തനാപുരത്ത് പ്ളസ്ടു വിദ്യാര്‍ത്ഥിനിയുടെ മുഖത്ത് സ്പ്രേ അടിച്ചതിനു ശേഷം കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. ബൈക്കിലത്തെിയ സംഘമാണ് വിദ്യാര്‍ത്ഥിനിയെ ആക്രമിച്ചത്.

തുടര്‍ന്ന് പ്രതികള്‍ രക്ഷപ്പെട്ടു. ഇന്ന് രാവിലെ ജനങ്ങള്‍ നോക്കി നില്‍ക്കെയായിരുന്നു സംഭവം. പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിക്ക് നേരത്തേ ഭീഷണി ഉണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :