പരനാറി പദപ്രയോഗം തിരിച്ചടിയായി: സിപിഐ

കൊല്ലം| jibin| Last Modified തിങ്കള്‍, 19 മെയ് 2014 (15:20 IST)
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ പരനാറി പദപ്രയോഗത്തെ വിമര്‍ശിച്ച് സിപിഐ രംഗത്തെത്തി. സിപിഐ കൊല്ലം ജില്ലാകമ്മറ്റിയിലാണ് ജില്ലാ സെക്രട്ടറി ആര്‍ രാമചന്ദ്രന്‍ പിണറായിയുടെ പദപ്രയോഗത്തെ വിമര്‍ശിച്ചത്.

എന്‍കെ പ്രേമചന്ദ്രന്‍ മികച്ച പാര്‍ലമെന്റെറിയന്‍ ആണ്. തെരഞ്ഞെടുപ്പ് സമയത്ത് ഈ പദപ്രയോഗം ഒഴിവാക്കാമായിരുന്നു. പരാമര്‍ശം തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയായെന്നും വിഷയം എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിക്കുമെന്നും രാമചന്ദ്രന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :