സിപിഎം വയനാട് ജില്ലാ സെക്രട്ടറി അറസ്റ്റില്‍

കല്‍പ്പറ്റ| Last Modified ചൊവ്വ, 13 മെയ് 2014 (14:11 IST)
പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടഞ്ഞതിന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ പൊലീസ് അറസ്റ്റില്‍. ഹാരിസണ്‍ എസ്റ്റേറ്റിലെ ഭൂസമരവുമായി ബന്ധപ്പെട്ട് മേപ്പാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.

ഹാരിസണ്‍ എസ്റ്റേറ്റ് കുടിയൊഴിപ്പിക്കുന്നത് ശശീന്ദ്രന്‍്റെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. ശശീന്ദ്രനും ഏഴോളം സിപിഎം പ്രവര്‍ത്തകരും മേപ്പാടി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :