കോടിയേരി സിപിഎം സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തിയേക്കും

അഭിറാം മനോഹർ| Last Modified ചൊവ്വ, 18 മെയ് 2021 (17:42 IST)
കോടിയേരി ബാലകൃഷ്‌ണൻ സിപിഐഎം സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ട്.

ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും താത്‌കാലികമായി മാറി നിൽക്കുകയായിരുന്നു അദ്ദേഹം. പുതിയ സർക്കാർ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേൽക്കുന്നതിന് പിന്നാലെ കോടിയേരി സ്ഥാനത്ത് തിരിച്ചെത്തുമെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :