അഭിറാം മനോഹർ|
Last Modified ബുധന്‍, 1 സെപ്‌റ്റംബര്‍ 2021 (08:09 IST)
സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണനും ഭാര്യ വിനോദിനിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതിനേ തുടർന്ന് രണ്ടുപേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്‌ച്ചയാണ് കണ്ണൂരിൽ നിന്നും ഇരുവരും തിരുവനന്തപുരത്തെത്തിയത്. കണ്ണൂരിലെ സിപിഎം പാർട്ടി പരിപാടിയിലും ജില്ലാ കമ്മിറ്റി യോഗത്തിലും കോടിയേരി പങ്കെടുത്തിരുന്നു.