കൊവിഡ് നിയന്ത്രിതം: നാളെ ഏഴു സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 31 ഓഗസ്റ്റ് 2021 (12:31 IST)
രാജ്യത്ത് കൊവിഡ് നിയന്ത്രിതമായ സാഹചര്യത്തില്‍ നാളെ ഏഴു സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറക്കും. ഡല്‍ഹി, തമിഴ്‌നാട്, രാജസ്ഥാന്‍, തെലങ്കാന, മധ്യപ്രദേശ്, ഹരിയാന, അസം, എന്നീ സംസ്ഥാനങ്ങളിലെ സ്‌കൂളുകളാണ് തുറക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സ്‌കൂളുകള്‍ തുറക്കുന്നത്.

50ശതമാനം വിദ്യാര്‍ത്ഥികളായിരിക്കും തുടക്കം സ്‌കൂളുകളില്‍ എത്തുന്നത്. തമിഴ്‌നാട്ടില്‍ ഒന്‍പതുമുതല്‍ 12വരെയുള്ള ക്ലാസുകളാണ് നാളെ ആരംഭിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :