ഒറ്റദിവസം ഒരു ലക്ഷം യാത്രക്കാർ; റെക്കോർഡ് സൃഷ്ടിച്ച് കൊച്ചി മെട്രോ; ലാഭം

സ​ർ​വീ​സ് ആ​രം​ഭി​ച്ച​തി​നു ശേ​ഷം ഒ​രു ദി​വ​സം ഇ​ത്ര​യും പേ​ർ യാ​ത്ര ചെ​യ്യു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്.

Last Modified വെള്ളി, 13 സെപ്‌റ്റംബര്‍ 2019 (08:03 IST)
വൈറ്റിലയും കടന്ന് തൈക്കൂടത്തേക്ക് സർവീസ് ആരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിൽ കൊച്ചി മെട്രോ റെക്കോഡ് കുതിപ്പ് തുടരുന്നു. മെ​ട്രോ​യി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ്യാ​ഴാ​ഴ്ച ഒ​രു ല​ക്ഷം ക​വി​ഞ്ഞു. സ​ർ​വീ​സ് ആ​രം​ഭി​ച്ച​തി​നു ശേ​ഷം ഒ​രു ദി​വ​സം ഇ​ത്ര​യും പേ​ർ യാ​ത്ര ചെ​യ്യു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. ഇ​തോ​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന ലാ​ഭ​മെ​ന്ന സു​പ്ര​ധാ​ന നേ​ട്ടം മെ​ട്രോ സ്വ​ന്ത​മാ​ക്കി.

വൈ​റ്റി​ല, സൗ​ത്ത് തു​ട​ങ്ങി ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ജനത്തിരക്കുള്ള മേ​ഖ​ല​കളിലൂടെ മെ​ട്രോ സർവീസ് ആരംഭിച്ചതും വർധിക്കാ​ൻ കാരണമായി. ​കൂ​ടാ​തെ നഗത്തിലെ റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യും ട്രാഫിക് ബ്ലോ​ക്കു​മെ​ല്ലാം പൊതുജനങ്ങൾ മെ​ട്രോ
സർവീസിനെ ആശ്രയിക്കുന്നതിനിടയാക്കി. കൊ​ച്ചി​യി​ലെ ഓ​ണ​ത്തി​ര​ക്കി​ന്‍റെ ഒ​രു ഭാ​ഗം വ​ഹി​ച്ച​തും മെ​ട്രോ​യാ​യി​രു​ന്നു.

ഈമാസം 18വരെ ടിക്കറ്റ് നിരക്കിന്‍റെ പ​കു​തി നൽകിയാൽ മ​തിയെ​ന്ന​തും 25 വരെ പാർക്കിങ് ഫീസ് ഒഴിവാക്കിയതും യാ​ത്ര​ക്കാ​രെ ആ​ക​ർ​ഷി​ച്ചി​ട്ടു​ണ്ട്. ജ​ന​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ൽ പ്ര​തി​ദി​ന പാ​സ്, വാ​രാ​ന്ത്യ പാ​സ്, പ്ര​തി​മാ​സ പാ​സ് എ​ന്നി​വയും മെ​ട്രോ അധികൃതർ ഒ​രു​ക്കി​യി​ട്ടു​ണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് ...

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ
റിക്രൂട്ട്‌മെന്റ് ധനസഹായം, ലോജിസ്റ്റിക്കല്‍ സഹായം എന്നിവ ഉള്‍പ്പെടെയുള്ള ഭീകര ...

നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ...

നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 85,000 വിസകള്‍ നല്‍കി ചൈന
കൂടുതല്‍ ഇന്ത്യന്‍ സുഹൃത്തുക്കളെ ചൈന സന്ദര്‍ശിക്കാന്‍ സ്വാഗതം ചെയ്യുന്നുവെന്ന് ചൈനീസ് ...

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ്: എസ്എഫ്‌ഐഓ ...

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ്: എസ്എഫ്‌ഐഓ റിപ്പോര്‍ട്ടില്‍ രണ്ടുമാസത്തേക്ക് തുടര്‍നടപടി തടഞ്ഞ് ഹൈക്കോടതി
സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കേന്ദ്ര കമ്പനി ...

തൃശൂര്‍ കലക്ടറേറ്റില്‍ ബോംബ് ഭീഷണി; ഡോഗ് സ്‌ക്വാഡ് പരിശോധന ...

തൃശൂര്‍ കലക്ടറേറ്റില്‍ ബോംബ് ഭീഷണി; ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി
ബോംബ് ഭീഷണിയില്ലെന്നു ഡോഗ് സ്‌ക്വാഡ് സ്ഥിരീകരിച്ചു

'പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥ': ദിവ്യ എസ് ...

'പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥ': ദിവ്യ എസ് അയ്യര്‍ക്കെതിരെ വിമര്‍ശനവുമായി കെ മുരളീധരന്‍
തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.