സിപിഎം പ്രവര്‍ത്തകര്‍ കൊച്ചി മെട്രോയുടെ നിര്‍മ്മാണം തടഞ്ഞു

കൊച്ചി| Last Modified ബുധന്‍, 10 സെപ്‌റ്റംബര്‍ 2014 (12:48 IST)
റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പട്ട് കൊച്ചി മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു.

റോഡിലെ കുഴികള്‍ അടയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു തടയല്‍. രാവിലെ പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകര്‍ തൊഴിലാളികളെ തടഞ്ഞു.

റോഡിലെ കുഴികള്‍ അടയ്ക്കാതെ മെട്രോ നിര്‍മ്മാണം അനുവദിക്കില്ലെന്ന് സിപിഎം പ്രവര്‍ത്തകര്‍ വ്യക്തമാക്കി.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :