കൊച്ചിയില്‍ നാവിക സേനയുടെ പൈലറ്റില്ലാവിമാനം തകര്‍ന്നു വീണു; ഒഴിവായത് വന്‍‌ദുരന്തം

കൊച്ചി, ചൊവ്വ, 21 നവം‌ബര്‍ 2017 (12:03 IST)

കൊച്ചിയില്‍ നേവിയുടെ ആളില്ലാ വിമാനം തകര്‍ന്ന് വീണു. ഇന്ന് രാവിലെ വെല്ലിംഗ്ടണ്‍ ഐലന്‍ഡിലാണ് ഇന്ധനടാങ്കിനു സമീപമാണ് ഡ്രോണ്‍ തകര്‍ന്നുവീണത്. വിമാനത്തിന്റെ എഞ്ചിന്‍ തകരാറാണ് അപകടത്തിന് കാരണമായത്. 
 
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കൊച്ചി നാവികസേന വിമാനത്താവളത്തിലെത്താനിരിക്കെയാണ് അപകടം. നിരീക്ഷണ പറക്കലിനിടയിലാണ് അപകടം ഉണ്ടായത്. റിമോര്‍ട്ട് കണ്‍‌ട്രോളര്‍ ഉപയോഗിച്ച് പറത്തിയ വിമാനമാണ് തകര്‍ന്നത്. വന്‍ ദുരന്തമാണ് അപകടത്തില്‍ ഒഴിവായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഭാര്യയെ ഒറ്റയ്ക്ക് വിടാന്‍ സാധിക്കില്ലെന്ന് ഇന്ത്യ

പാക് ജയിലില്‍ കഴിയുന്ന കുല്‍ഭുഷണ്‍ ജാദവിനെ കാണാന്‍ ഭാര്യയെ ഒറ്റയ്ക്ക് വിടാന്‍ ...

news

സായ്കുമാർ എവിടെ? ഈ മാറ്റിനിർത്തലിനു പിന്നിൽ?

മലയാള സിനിമയിൽ വില്ലനായും നായകനായും കോമഡി കഥാപാത്രമായും ശക്തനായ നേതാവായുംസഹതാരമായും ...

news

ഡങ്കിപ്പനി ബാധിച്ച് ഏഴുവയസ്സുകാരി മരിച്ചു; ആശുപത്രി അധികൃതർ കുട്ടിയുടെ വീട്ടുകാർക്കു നൽകിയത് 18 ലക്ഷം രൂപയുടെ ബില്‍ !

ഡങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് ഏഴുവയസ്സുകാരി മരിച്ചതിനു പിന്നാലെ വീട്ടുകാർക്കു ഭീമമായ ...

news

കണ്ടാല്‍ ആരും പറയില്ല, എന്നാല്‍ ഇവള്‍ പൂര്‍ണ്ണനഗ്നയാണ്; ദേഹത്ത് ചായം പൂശി നടന്ന സുന്ദരിയുടെ വീഡിയോ വൈറല്‍

ഒരു പെണ്‍കുട്ടി ദേഹം മുഴുവന്‍ പെയിന്റിംഗ് നടത്തി നഗരത്തിലൂടെ നടന്നാലോ ? ചില സമയത്ത് ...

Widgets Magazine