എറണാകുളം ജില്ലയില്‍ നാളെ ഹര്‍ത്താല്‍

കൊച്ചി| jibin| Last Modified ഞായര്‍, 11 മെയ് 2014 (16:42 IST)
ഫാക്ടിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ജില്ലയില്‍ നാളെ ഹര്‍ത്താല്‍.
ഫാക്ട് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ഹര്‍ത്താല്‍. സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ജില്ലാ സമരസഹായ സമിതിയാണ് 12 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :