ഷാനിമോളുടെ കത്ത് ലഭിച്ചെന്ന് സുധീരന്‍

തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 5 മെയ് 2014 (16:20 IST)
ഷാനിമോള്‍ ഉസ്മാന്‍ സമര്‍പ്പിച്ച കത്ത് ലഭിച്ചെന്ന് കെപിസിസി അധ്യക്ഷന്‍
വിഎം സുധീരന്‍. എന്നാല്‍ കത്തില്‍ പറയുന്ന കാര്യം തനിക്ക് അറിയില്ലെന്നും. കത്ത്
വായിച്ച ശേഷം പിന്നീട് പ്രതികരിക്കാമെന്നും സുധീരന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :