എല്‍പിജി ട്രക്ക് ജീവനക്കാര്‍ പണിമുടക്കില്‍

കൊച്ചി| jibin| Last Updated: വ്യാഴം, 1 മെയ് 2014 (15:15 IST)
സംസ്ഥാനത്ത് എല്‍പിജി ട്രക്ക് ജീവനക്കാര്‍ അനിശ്ചിത കാല പണിമുടക്ക് തുടങ്ങി. ശമ്പള പരിഷ്‌കരണവും, നേരത്തെ നല്‍കിയ നിവേദനങ്ങളിലെ ആവശ്യങ്ങളും കാണിച്ചാണ് പണിമുടക്ക് നടക്കുന്നത്.

ഇതോടെ സംസ്ഥാനത്ത് പാചക വിതരണം പ്രതിസന്ധിയിലായി. വിവിധ എല്‍പിജി ബോട്ടിലിംഗ് പ്ലാന്റുകളിലെ സിലിണ്ടര്‍ ട്രക്ക് ജീവനക്കാര്‍, കേരള സ്റ്റേറ്റ് ടാങ്കര്‍ ലോറി വര്‍ക്കേഴ്‌സ് യൂണിയന്റെ (സിഐടിയു) നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :