സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്

കൊച്ചി| jibin| Last Modified ചൊവ്വ, 29 ഏപ്രില്‍ 2014 (15:36 IST)
സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുന്നു മിനിമം ചാര്‍ജ് പത്തു രൂപയാക്കണമെന്നാണ് അവരുടെ പ്രധാന ആവശ്യം.

മെയ് അഞ്ച് മുതല്‍ പണിമുടക്കുമെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫഡറേഷന്‍ അറിയിച്ചിരിക്കുന്നത്.

മിനിമം ചാര്‍ജ് കൂടാതെ വിദ്യാര്‍ഥികളുടെ യാത്രാനിരക്കില്‍ മാറ്റം വരുത്തുക, സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് അതേപടി നിലനിര്‍ത്തുക തുടങ്ങി ആവശ്യങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നത്. സ്വകാര്യ ബസ് ഉടമകളുടെ യോഗത്തിലാണ് ഈ തീരുമാനം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :