കൊച്ചിയില്‍ അനധികൃത സ്വര്‍ണം പിടികൂടി

കൊച്ചി| webdunia| Last Modified വെള്ളി, 25 ഏപ്രില്‍ 2014 (11:20 IST)
നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 7 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം അധികൃതര്‍ പിടികൂടി.

ട്രോളി ബാഗിന്റെ പിടിയില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് രാമനാഥപുരം സ്വദേശി ഷേഖ് അബ്ദുള്ളയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :