മാണി ഇടത്തോട്ടെന്ന് വ്യക്തം; കർഷകരെ ഏറ്റവും കൂടുതൽ വഞ്ചിച്ചത് കോൺഗ്രസ് സര്‍ക്കാരുകള്‍ - രൂക്ഷവിമര്‍ശനവുമായി മുഖപത്രം

കോട്ടയം, ചൊവ്വ, 30 ജനുവരി 2018 (13:19 IST)

 KM mani , kerala congress m , Congress , CPM ,BJP , കെഎം മാണി , കേര‍ളാ കോൺഗ്രസ് (എം) ,  പ്രതിഛായ

കർഷകരെ ഏറ്റവും കൂടുതൽ വഞ്ചിച്ചത് കോൺഗ്രസാണെന്ന് കേര‍ളാ കോൺഗ്രസ് (എം) ചെയർമാൻ കെഎം മാണി. ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ വന്നത് കോണ്‍ഗ്രസ് കേരളവും കേന്ദ്രവും ഭരിച്ചപ്പോഴാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായതും യുപിഎയുടെ ഭരണകാലത്താണെന്നും മാണി വ്യക്തമാക്കി.

മലയോര മേഖലയില്‍ പട്ടയ വിതരണത്തെ ചോദ്യം ചെയ്തത് കോണ്‍ഗ്രസ് നേതാക്കളാണ്. ഈ മേഖലകളില്‍ കേരളാ കോണ്‍ഗ്രസിനുള്ള സ്വാധീനത്തിൽ വിറളിപൂണ്ട കോൺഗ്രസ് നേതാക്കൾ പട്ടയവിതരണം തടസപ്പെടുത്തുകപോലും ചെയ്‌തുവെന്നും കേരളാ കോൺഗ്രസ് (എം) മുഖപത്രമായ പ്രതിഛായയില്‍ എഴുതിയ ലേഖനത്തില്‍ മാണി പറയുന്നു.

അതേസമയം, കോൺഗ്രസിനെയും ബിജെപിയേയും വിമർശിച്ച മാണി സിപിഎമ്മിനെതിരെയോ എൽഡിഎഫ് സർക്കാരിനെതിരെയോ കടുത്ത പ്രതികരണങ്ങള്‍ നടത്താന്‍ തയ്യാറായില്ല. എകെജിക്കൊപ്പം സമരത്തില്‍ പങ്കെടുത്ത കാര്യവും ലേഖനത്തില്‍ അദ്ദേഹം അനുസ്മരിച്ചിട്ടുമുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

എല്ലാം വെറും അഭ്യൂഹങ്ങൾ മാത്രം? മഞ്ജു അന്നേ പറഞ്ഞതാണ്, ഒടുവിൽ അത് തന്നെ സംഭവിച്ചു!

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി നടി മഞ്ജു വാര്യര്‍ ...

news

ജീവിതം സന്ദേശമാക്കിയ ഗാന്ധിജിക്ക് രാഷ്ട്രത്തിന്റെ പ്രണാമം !

ഒരു ജീവിതം മുഴുവന്‍ പാരതന്ത്ര്യത്തിന്‍റെ ഇരുട്ടിനെ ഇല്ലാതാക്കാനായി എരിച്ചു തീര്‍ത്ത ...

news

കോടതിയെ കബളിപ്പിച്ചു; നിത്യാനന്ദയെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്

തെറ്റായ വിവരങ്ങള്‍ നല്‍കി കോടതിയെ കബളിപ്പിച്ച വിവാദസ്വാമി നിത്യാനന്ദയെ അറസ്റ്റ് ചെയ്ത് ...

news

പെൻഷൻ നൽകാൻ കെഎസ്ആർടിസിയെ പ്രാപ്തരാക്കുമെന്ന് മുഖ്യമന്ത്രി

കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെൻഷൻകാരുടെ ...

Widgets Magazine