ചുംബന സമരക്കാര്‍ അരാജകവാദികളെന്ന് ചിന്ത ജെറോം

ചുംബന സമരം, ചിന്ത ജെറോം, എസ്‌എഫ്‌ഐ
തിരുവനന്തപുരം| vishnu| Last Updated: ബുധന്‍, 18 ഫെബ്രുവരി 2015 (15:06 IST)
ചുംബന സമരത്തിലെ അനുകൂല നിലപാടില്‍ നിന്ന് എസ്‌എഫ്‌ഐ പിന്നോക്കം പോകുന്നതായി സൂചന. ചുംബനസമരക്കാര്‍ അരാജകവാദികളാണെന്നാണ് എസ്എഫ്‌ഐയുടെ വനിത നേതാക്കളില്‍ പ്രമുഖയായ ചിന്ത ജെറോമിന്റെ വാദം.
'ചുംബനം, സമരം, ഇടതുപക്ഷം' എന്ന തന്റെ ആദ്യ പുസ്തകത്തിലാണ് ചുംബന സമരക്കാര്‍ക്കെതിരെ കടുത്ത നിലപാടുകളുമായി ചിന്ത രംഗത്ത് വന്നിരിക്കുന്നത്.

ചുംബന സമരം നടത്തിയവരെ അരാജകവാദികള്‍ എന്നാണ് ചിന്ത ജെറോം തന്റെ പുസ്തകത്തില്‍ വിമര്‍ശിക്കുന്നത്. സ്മാര്‍ട്ട് ഫോണുകളിലൂടേയും ലാപ് ടോപ്പുകളിലൂടേയും വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്നവര്‍ക്ക് തെരുവിലെ ജീവിതവും സമരവും അറിയില്ലെന്നാണ് ചിന്ത പറയുന്നത്. സെല്‍ഫികളുടെ രാഷ്ട്രീയം പറയുന്നവര്‍ക്ക് സ്വാര്‍ത്ഥതയുടെ രാഷ്ട്രീയം മാത്രമേ അറിയുകയുള്ളൂ എന്ന ആക്ഷേപവും ചിന്ത ജെറോം ഉന്നയിക്കുന്നു.

ഫാസിസത്തെ അരാജകത്വം കൊണ്ട് തോല്‍പിക്കാമെന്നത് മൗഢ്യമാണ്. യഥാര്‍ത്ഥ രാഷ്ട്രീയം അവരുടെ മനസ്സിന്റെ അതിരുകള്‍ക്കപ്പുറമാണെന്നും ചിന്ത എഴുതുന്നു. ചുംബന സമരം തുടക്കത്തില്‍ പ്രതീകാത്മക സമരമായിരുന്നുവെന്ന് ചിന്തയുടെ പുസ്തകത്തില്‍ പറയുന്നുണ്ട്. എന്നാല്‍ പിന്നീട് സമരത്തിന്റെ സ്വഭാവം മാറിയെന്നാണ് ആക്ഷേപം. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എഎം ബേബി, പ്രഭാവര്‍മയ്ക്ക് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്.

അതേസമയം ചിന്തയുടെ പുസ്തകത്തിലെ പല പരാമര്‍ശങ്ങളോടും തനിക്ക് വിയോജിപ്പുണ്ടെന്ന് എം‌എ ബേബി ചടങ്ങില്‍ പറഞ്ഞു. ചുംബന സമരത്തിനെതിരെ പിണറായി വിജയന്‍ രംഗത്തെത്തിയതോടെ ആണ് ചിന്ത ജെറോം അടക്കമുള്ളവര്‍ സമരത്തിനെതിരെ നിലപാടെടുത്തതെന്നാണ് ആക്ഷേപം.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 ...

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 കിലോഗ്രാമില്‍ കൂടുതലുള്ള ലഗേജ് കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കണം
നിങ്ങളുടെ ബാഗിന്റെ ഭാരം നിശ്ചിത പരിധി കവിഞ്ഞാല്‍ പിഴ അടയ്ക്കേണ്ടിവരുമെന്ന് ...

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്: വീഡിയോ പുറത്ത് വന്നതിന് ...

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്: വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആത്മഹത്യ
ഇതിന് പിന്നാലെ മനു ആത്മഹത്യ ചെയ്തു.

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന ...

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ ഇരുപതിലധികം ബാഗുകള്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍
ഇവയില്‍ ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ഗര്‍ഭ പരിശോധന കിറ്റുകള്‍ ഉണ്ടെന്നാണ് ...

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും ...

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും കമ്പ്യൂട്ടറുകളെയും ഒഴിവാക്കി അമേരിക്ക; ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കും ബാധകം
വന്‍കിട കമ്പനികളായ ആപ്പിള്‍, സാംസങ്, ചിപ്പ് നിര്‍മാതാക്കയ എന്‍വീഡിയോ എന്നിവര്‍ക്ക് ...

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 ...

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി
യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സിസ്‌മോളജിക്കല്‍ സെന്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്.