സംസ്ഥാനത്തെ ആറു ഡാമുകളില്‍ റെഡ് അലര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 4 ഓഗസ്റ്റ് 2022 (18:11 IST)
സംസ്ഥാനത്തെ ആറു ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴതുടരുന്ന സാഹചര്യത്തിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇടുക്കിയിലെ പൊന്മുടി, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, കണ്ടള, മൂഴിയാര്‍ എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2377 അടിയായി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ ബ്ലൂ അലര്‍ട്ട് പരിധിക്ക് മുകളിലാണ് ജലനിരപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :