Rain Alert in Kerala: മഴ വീണ്ടും ശക്തമാകുന്നു; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം ജില്ലയില്‍ യെല്ലോ അലര്‍ട്ടാണ്

രേണുക വേണു| Last Modified വ്യാഴം, 4 ഓഗസ്റ്റ് 2022 (12:52 IST)

Rain Alert in Kerala: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം ജില്ലയില്‍ യെല്ലോ അലര്‍ട്ടാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :