ജോസ് കെ മാണിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 17 ജനുവരി 2022 (16:17 IST)
എംപിയും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ ജോസ് കെ മാണിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് ബാധിതനായതിനാല്‍ പൊതുപരിപാടികള്‍ ഒഴിവാക്കിയതായും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :