കേരള കോണ്‍ഗ്രസ് (മാണി) സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സിറ്റിങ് എം എല്‍ എമാര്‍ ഇത്തവണയും മത്സരിക്കും

കേരള കോണ്‍ഗ്രസ് (മാണി) സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സിറ്റിങ് എം എല്‍ എമാര്‍ ഇത്തവണയും മത്സരിക്കും

കോട്ടയം| JOYS JOY| Last Modified ചൊവ്വ, 5 ഏപ്രില്‍ 2016 (11:45 IST)
നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള കേരള കോണ്‍ഗ്രസ് (എം) എല്ലാ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു. സിറ്റിംഗ് എം എല്‍ എമാരെല്ലാം ഇക്കുറിയും മത്സരിക്കും. പാലായില്‍ കെ എം മാണിയും ചങ്ങനാശ്ശേരിയില്‍ സി എഫ് തോമസും ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടനും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും ഇടുക്കിയില്‍ റോഷി അഗസ്റ്റിനും മത്സരിക്കും.

ആകെ 15 സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് (എം) മത്സരിക്കുന്നത്. കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചിരുന്നില്ല. തിരുവല്ലയില്‍ കഴിഞ്ഞതവണ മത്സരിച്ച വിക്‌ടര്‍ ടി തോമസിന് പകരം ജോസഫ് എം പുതുശ്ശേരി മത്സരിക്കും. ചങ്ങനാശ്ശേരിയില്‍ മത്സരിക്കുമെന്ന് ഫേസ്‌ബുക്കിലൂടെ പ്രഖ്യാപിച്ച ജോബ് മൈക്കിളിന് എന്നാല്‍ സീറ്റ് ലഭിച്ചില്ല.

പൂഞ്ഞാറില്‍ പുതുമുഖമായ ജോര്‍ജ് കുട്ടി ആഗസ്തിയാണ് മത്സരിക്കുന്നത്. കേരള കോണ്‍ഗ്രസ് (എം) ന്റെ സ്ഥാനാര്‍ത്ഥികള്‍ ഇവരാണ്:

കെ എം മാണി (പാല), രാജേഷ് നമ്പ്യാര്‍ (തളിപ്പറമ്പ്), ജോര്‍ജ് എബ്രഹാം (കുട്ടനാട്), ജോസഫ് എം പുതുശ്ശേരി (തിരുവല്ല), സി എഫ് തോമസ് (ചങ്ങനാശ്ശേരി), തോമസ് ഉണ്ണിയാടന്‍ (ഇരിങ്ങാലക്കുട), മോന്‍സ് ജോസഫ് (കടുത്തുരുത്തി), പി ജെ ജോസഫ് (തൊടുപുഴ), എന്‍ ജയരാജ് (കാഞ്ഞിരപ്പള്ളി), റോഷി അഗസ്റ്റിന്‍ (ഇടുക്കി), ജോര്‍ജ് കുട്ടി അഗസ്റ്റിന്‍ (പൂഞ്ഞാര്‍), ടി യു കുരുവിള (കോതമംഗലം), കെ കുശല കുമാര്‍ (ആലത്തൂര്‍), മുഹമ്മദ് ഇക്‌ബാല്‍ (പേരാമ്പ്ര), തോമസ് ചാഴിക്കാടന്‍ (ഏറ്റുമാനൂര്‍)




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ ...

ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്; ചര്‍ച്ച നടത്തുന്നത് മൂന്നാം തവണ
ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മുഴുവന്‍ ...

വാളയാര്‍ കേസ്: പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ...

വാളയാര്‍ കേസ്: പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
വാളയാര്‍ കേസ് പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കുറ്റപത്രം ...

India- Bangladesh Tension: വിചാരിച്ചാൽ 7 സംസ്ഥാനങ്ങളെ ...

India- Bangladesh Tension: വിചാരിച്ചാൽ 7 സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്നും വേർപ്പെടുത്താമെന്ന് മുഹമ്മദ് യൂനസ് , ബംഗ്ലാദേശ് തലചൊറിയുന്നത് തീക്കൊള്ളിയുമായി
സാമ്പത്തികമായി തകര്‍ന്ന ബംഗ്ലാദേശിനെ സഹായിക്കാന്‍ ചൈനയെ ക്ഷണിച്ചിരിക്കുകയാണ് ബംഗ്ലാദേശ് ...

എല്ലാം അഭ്യൂഹങ്ങൾ മാത്രം കുപ്രസിദ്ധ ആൾദൈവം സ്വാമി ...

എല്ലാം അഭ്യൂഹങ്ങൾ മാത്രം കുപ്രസിദ്ധ ആൾദൈവം സ്വാമി നിത്യാനന്ദ മരിച്ചെന്ന വാർത്ത തള്ളി ഒരു വിഭാഗം അനുയായികൾ
തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ ജനിച്ച നിത്യാനന്ദ തനിക്ക് ദിവ്യമായ കഴിവുകള്‍ ഉണ്ടെന്ന് ...

Swami Nithyananda: കുപ്രസിദ്ധ ആള്‍ ദൈവം സ്വാമി നിത്യാനന്ദ ...

Swami Nithyananda: കുപ്രസിദ്ധ ആള്‍ ദൈവം സ്വാമി നിത്യാനന്ദ മരിച്ചോ? വിവാദം പുകയുന്നു
1978 ജനുവരി ഒന്നിന് തമിഴ്‌നാട്ടിലെ തുരുവണ്ണാമലൈയിലാണ് നിത്യാനന്ദയുടെ ജനനം