കേരള ബജറ്റ് 2016: എല്ലാവർക്കും വെള്ളവും വെളിച്ചവും പാർപ്പിടവും ഉറപ്പാക്കും

പിണറായി വിജയൻ നയിക്കുന്ന സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ആരംഭിച്ചു. എല്ലാവർക്കും വീടും വെള്ളവും വെളിച്ചവും ഉറപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. മുടങ്ങിക്കിടക്കുന്ന വീടുകൾ പൂർത്തിയാക്കാൻ പുതിയ പദ്ധതി നടപ്പാക്കും. സര്‍ക്കാര്‍ സഹായം കൈപ്

തിരുവനന്തപുരം| aparna shaji| Last Modified വെള്ളി, 8 ജൂലൈ 2016 (09:28 IST)
പിണറായി വിജയൻ നയിക്കുന്ന സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ആരംഭിച്ചു. എല്ലാവർക്കും വീടും വെള്ളവും വെളിച്ചവും ഉറപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. മുടങ്ങിക്കിടക്കുന്ന വീടുകൾ പൂർത്തിയാക്കാൻ പുതിയ പദ്ധതി നടപ്പാക്കും.
സര്‍ക്കാര്‍ സഹായം കൈപ്പറ്റിയിട്ടും പണി തീരാത്ത വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സന്നദ്ധസംഘടനകള്‍ തയ്യാറാവണം.

ഭൂമിയില്ലാത്തവർക്ക് മൂന്നു സെന്റ് ഭൂമിയെങ്കിലും ലഭ്യമാക്കും. ഇഎംഎസ് പാര്‍പ്പിട പദ്ധതിയിലൂടെ കൂടുതല്‍ പേര്‍ക്ക് ധനസഹായം. വീടില്ലാത്തവരുടെ സമഗ്രലിസ്റ്റ് തദ്ദേശസ്ഥാപനങ്ങള്‍ തയ്യാറാക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :