താമരശ്ശേരിയില്‍ ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി പിടിയില്‍

താമരശ്ശേരി, വെള്ളി, 29 ഡിസം‌ബര്‍ 2017 (10:44 IST)

ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റില്‍‍. താമരശ്ശേരി ഈങ്ങാപ്പുഴ സ്വദേശികളായ ഊന്നുകല്ലില്‍ ദിവ്യയാണ് പൊലീസ് പിടിയിലായത്. അതോടൊപ്പം കാമുകന്‍ നാദാപുരം വളയം ചാത്തോത്ത് രാഹുലിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
 
ഫേസ്ബുക്കിലൂടെ ആറുമാസം മുമ്പായിരുന്നു ദിവ്യ രാഹുലിനെ പരിചയപ്പെട്ടത്.പിന്നീട് ഇവര്‍ പ്രണയത്തിലാകുകയും ദിവ്യ ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോകുകയുമായിരുന്നു. ദിവ്യയെ കാണാനില്ലെന്നു കാണിച്ച് ഭര്‍ത്താവ് താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവര്‍ കണ്ണൂര്‍ പേരാവൂരില്‍ ലോഡ്ജില്‍ താമസിച്ചുവരികയായിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മുത്തലാഖ് കുറ്റമെങ്കിൽ ആദ്യം നീതി ലഭിക്കേണ്ടത് മോദിയുടെ ഭാര്യ യശോദ ബെന്നിന്: ഒവൈസി

മുത്തലാഖ് ക്രിമിനൽ കുറ്റമാണെ‌ങ്കിൽ ഭർത്താവിൽ നിന്നും അകന്ന് കഴിയേണ്ടി വരുന്ന യശോദ ...

news

കുൽഭൂഷണിന്റെ അമ്മയേയും ഭാര്യയേയും വിധവകളായി ചിത്രീകരിച്ചു, മനുഷ്യത്വരഹിതമായി പാക്കിസ്ഥാൻ പെരുമാറി: രൂക്ഷ വിമർശനവുമായി സുഷമ

കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാനെത്തിയ അമ്മ അവന്തികയേയും ഭാര്യ ചേതനയേയും പാകിസ്ഥാന്‍ ...

news

മുസ്ലിം ചെറുപ്പക്കാരെ അഴിക്കുള്ളിലാക്കാൻ കേന്ദ്രം ലക്ഷ്യമിടുന്നു: മുത്തലാഖ് ബില്ലിനെതിരെ കോടിയേരി ബാലകൃഷ്ണൻ

കേന്ദ്രത്തിന്റെ മുത്തലാഖ് ബില്ലിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ...

news

‘മുത്തലാഖ് നിരോധന ബില്‍ സ്ത്രീകളെ പരിഗണിക്കാതെയാണ് പാസാക്കിയത്’: വൃന്ദാ കാരാട്ട്

മുത്തലാഖ് ബില്ലിനെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് രംഗത്ത്. സ്ത്രീകളെ ...

Widgets Magazine