പെപ്പര്‍ സ്പ്രേ പോര,കരാട്ടെ പഠിക്കണം: കാവ്യ മാധവന്‍

കൊച്ചി:| Last Modified ചൊവ്വ, 5 ഓഗസ്റ്റ് 2014 (18:18 IST)
സ്ത്രീകള്‍
സ്വരക്ഷയ്ക്കായി പെപ്പര്‍ സ്പ്രേയോന്നും ഉപയോഗിച്ചാല്‍ പോരെന്നാണ് നടി കാവ്യ മാധവന്റെ അഭിപ്രായം അതിനായി കരാട്ടെ പഠിക്കണം കാവ്യ പറയുന്നു. വിദേശത്തു നിന്ന് മടങ്ങിയെത്തിയ നഴ്സുമാരെ പുഃനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു താരം

പെപ്പര്‍ സ്പ്രേ പുരുഷന്‍മാരും സ്ത്രീകളുമെല്ലാം കവര്‍ച്ച ചെയ്യാനുപയോഗിക്കുന്ന ആയുധമായി മറി അതിനാല്‍ സ്ത്രീകള്‍ കരാട്ടെയും ജൂഡോയും പോലെയുള്ള അഭ്യാസ മുറകള്‍ പഠിച്ചിരിക്കണം കാവ്യ പറഞ്ഞു.തങ്ങള്‍ക്ക് സുരക്ഷിതത്വം തോന്നണമെങ്കില്‍ സ്ത്രീകള്‍ ഇത്തരം അഭ്യാസ മുറകള്‍ അറിഞ്ഞിരിക്കണം കാവ്യ പറയുന്നു.മുഖ്യമന്ത്രിയുള്‍പ്പടെ നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.















ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :