കരിപ്പൂരില്‍ രണ്ട് കിലോ സ്വര്‍ണം പിടികൂടി

കോഴിക്കോട്| webdunia| Last Modified വെള്ളി, 2 മെയ് 2014 (19:29 IST)
കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് കിലോ സ്വര്‍ണം പിടികൂടി. അരയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കോഴിക്കോട് സ്വദേശി ഷൗക്കത്തലിയെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തത്.

അഞ്ച് കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് പേരെ ഇന്നലെ പിടികൂടിയിരുന്നു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :