Widgets Magazine
Widgets Magazine

ഞങ്ങള്‍ മരിച്ചെന്നോ ?; പരേതന്‍ തിരിച്ചു വന്നതോടെ പുലിവാല് പിടിച്ച സുരേന്ദ്രന്‍ വീണ്ടും വെട്ടിലായി - ഇനി നിയമയുദ്ധം

പാലക്കാട്, വെള്ളി, 16 ജൂണ്‍ 2017 (18:53 IST)

Widgets Magazine
  K Surendran , BJP , Manjeswaram seat , Manjeswaram election , RSS , Narendra modi , CPM , Modi , കെ സുരേന്ദ്രന്‍ , കള്ളവോട്ട് , മഞ്ചേശ്വരം , അഹമ്മദ് കുഞ്ഞ് , സുരേന്ദ്രന്‍ , ഹൈക്കോടതി , അഹമ്മദ് കുഞ്ഞ് , ബിജെപി
അനുബന്ധ വാര്‍ത്തകള്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ വ്യാപകമായ കള്ളവോട്ട് നടന്നുവെന്ന് ചൂണ്ടിക്കാട്ടി നിയമയുദ്ധം നടത്തുന്ന ബിജെപി നേതാവ് കെ സുരേന്ദ്രനെതിരെ മാനനഷ്ട കേസുമായി വോട്ടര്‍മാര്‍.

സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ വിദേശത്ത് എന്ന് ആരോപിക്കപ്പെട്ട വോട്ടര്‍മാരാണ് ബിജെപി നേതാവിനെതിരെ കേസ് കൊടുക്കാന്‍ തീരുമാനിച്ചത്. സുരേന്ദ്രന്റെ പ്രസ്‌താവന നാണക്കേട് ഉണ്ടാക്കിയെന്നും സമൂഹം സംശയത്തോടെയാണ് കാണുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ഇവര്‍ നിയമപോരാട്ടത്തിനൊരുങ്ങുന്നത്.

മരിച്ചുപോയവരും വിദേശത്തുള്ളവരും മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്‌തുവെന്നാണ് സുരേന്ദ്രന്‍ ആരോപിക്കുന്നത്.

കള്ളവോട്ട് ആരോപിച്ചു സമന്‍സ് അയച്ച അഞ്ചുപേരില്‍ മൂന്നുപേരും ഇത് കൈപ്പറ്റുകയും മരിച്ചുവെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടിയ മഞ്ച്വേരം മണ്ഡലത്തിലെ മുപ്പത്തിയേഴാം ബൂത്തിലെ എണ്ണൂറാമത്തെ വോട്ടറായ അഹമ്മദ് കുഞ്ഞ്  കോടതിയില്‍ ഹാജരായി താന്‍ ജീവിച്ചിരുപ്പുണ്ടെന്ന് കോടതിയെ ബോധിപ്പിച്ചതുമാണ് ബിജെപി നേതാവിനെ വെട്ടിലാക്കിയത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

താജ്‌ മഹലൊക്കെ എന്ത്... ഇന്ത്യയുടെ പ്രതീകം രാമായണവും ഗീതയും; പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ട് യോഗി

രാമായണവും ഭഗവത് ഗീതയുമാണ് ഇന്ത്യയുടെ പ്രതീകങ്ങളെന്ന് വിവാദ നായകനായ ഉത്തര്‍പ്രദേശ് ...

news

ബാങ്ക് അക്കൌണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി, ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അക്കൌണ്ട് അസാധുവാകും

എല്ലാ ബാങ്ക് അക്കൌണ്ടുകള്‍ക്കും ഇനി മുതല്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. ബാങ്ക് ...

news

ഭാര്യയെ വെട്ടിക്കൊന്നു; ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവ്

ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ ഭർത്താവിനെ കോടതി ജീവപര്യന്തം കഠിന തടവിന് ...

news

പ്രകൃതിവിരുദ്ധ പീഡനം; പൂജാരിയും സഹായിയും പിടിയിൽ

ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പൂജാരിയെയും സഹായിയെയും പോലീസ് പിടികൂടി. ...

Widgets Magazine Widgets Magazine